
ആഫ്റ്റർ ദ ഹണ്ട്
വിഖ്യാത സംവിധായകൻ ലൂക്ക ഗ്വാഡനീനോ അവതരിപ്പിക്കുന്ന, കാണികളെ പിടിച്ചിരുത്തുന്ന ഈ സൈക്കോളജിക്കൽ ഡ്രാമയിൽ തൻ്റെ സഹപ്രവർത്തകനെതിരേ മിടുക്കിയായ ഒരു വിദ്യാർത്ഥിനി നടത്തുന്ന ഒരാരോപണം ഒരു കോളേജ് പ്രൊഫസറെ വ്യക്തിപരവും തൊഴിൽപരവുമായ സന്നിഗ്ദ്ധതയിൽ എത്തിക്കുമ്പോൾ, അവരുടെ സ്വന്തം ഭൂതകാലത്തിലെ ഒരു ഇരുണ്ട രഹസ്യം വെളിച്ചത്തു വരികയാണ്. രചന നോറ ഗാരറ്റ്.
- വർഷം: 2025
- രാജ്യം: United States of America, Italy
- തരം: Drama
- സ്റ്റുഡിയോ: Frenesy Film, Imagine Entertainment, Big Indie Pictures, Amazon MGM Studios
- കീവേഡ്: husband wife relationship, philosophy, narcissism, plagiarism, yale university, female protagonist, psychological thriller, ulcer, generation gap, sexless marriage, sexual assault, college professor, academia, accusation, 2010s, student mentor relationship, affair, philosophy professor, tenure, ambiguous
- ഡയറക്ടർ: Luca Guadagnino
- അഭിനേതാക്കൾ: ജൂലിയ റോബർട്ട്സ്, Ayo Edebiri, Andrew Garfield, Michael Stuhlbarg, Chloë Sevigny, Lio Mehiel





















